Mileage issue solved !

 നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ 

ഇല്ല എന്നായിരിക്കും മിക്കവരുടേയും അഭിപ്രായം. :......... അതിനുള്ള കാരണങ്ങൾ പലതാണ്........

അതിൽ ഏറ്റവും പ്രധാനം എഞ്ചിനകത്തെ കരിയാണ് ,അഥവാ carbon deposit........

ഡീസൽ /പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ 80% exhaust വഴി പുറംതള്ളപ്പെടുന്നു ബാക്കി വരുന്ന 10% ഒയിലേക്കും 10 % എൻജിന്റെ അകത്തു (valve, piston, cylinder, egr, catalytic converter, scilensor ) ഡെപ്പോസിറ് ആകുന്നു.

ഓയിൽ മാറുന്നതോടെ ഓയിലിൽ പിടിച്ചിരിക്കുന്ന ഒരു വിധം കരിയെല്ലാം പോവുന്നു . എന്നാൽ എഞ്ചിനകത്തെ (combustion chamber ) കരി അവിടെ തന്നെ ഇരിക്കുന്നു. ഈ കാർബൺ ഡെപ്പോസിറ്റ് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാ


Place Type:Motor Vehicle CompanyAutomotive DealershipAddress:Car Cardiac Care Neyyattinkara, Neyyattinkara 695121Coordinate:8.39891, 77.08804What3Words:tipped.hydrating.lengthPhone:+917025757525Email:Rating:5.00Social:facebook.com/ Car-Cardiac-Care-Neyyattinkara-..
315 people like this.Website:carcardiac.com


* മൈലേജ് കുറയുക
* പവർ കുറയുക
* അമിതമായ പുക സൃഷ്ടിക്കുക
* എഞ്ചിനിടെ വൈബ്രേഷൻ കൂടുക
* എൻജിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുക
* മുൻപ് 3rd or 4th ഗിയറിൽ കയറിയിരുന്ന കയറ്റം ഇപ്പോൾ 2nd ഗിയറിൽ കയറേണ്ടി വരുന്നുt

അപ്പോൾ കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് (*oil changing *scheduled checkup , *replacement of broken, tear & wear parts,*cleaning of EGR& Manifolds, etc ) ചെയുന്ന ആളാണെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ Decarbonise ചെയ്യുക

ഞങ്ങൾ എഞ്ചിൻ്റെ ഉൾഭാഗം (COMBUSTION CHAMBER) വൃത്തിയാക്കി എഞ്ചിൻ പുതിയത് പോലെ ആക്കുന്നു


കാർബൻ നീക്കം ചെയ്യുന്നതോടെ നിങ്ങളുടെ വാഹനത്തിന്റെ

* പഴയ മൈലേജ് തിരിച്ചു കിട്ടുന്നു
* പവർ കുറവ് വീണ്ടെടുക്കുന്നു
* 70% പുക കുറക്കുന്നു
* എൻജിൻ വൈബ്രേഷൻ കുറക്കുന്നു
* എഞ്ചിനിടെ ലൈഫ് വർധിപ്പിക്കുന്നു

കൃത്യമായ ഇടവേളകളിൽ POH ടെക്നോളജിയിലൂടെ (ഹൈഡ്രജൻ ഓക്സിജൻ ഗ്യാസ് ഉപയോഗിച്ച്) കാർബൺ നീക്കം ചെയ്ത് എഞ്ചിൻ എന്നും പുതിയത് പോലെ ഉപയോഗിക്കൂ 


Next gen solution for cars to improve millage and power, tried with my Maruthib Zen 2002 model which already covered 1,35,000 KM, after the treatment, power got increased immediately also the engine sound reduced and millage also increased,fully satisfied with there service....

Everyone should try.



Comments

Popular posts from this blog

Ponmudi | Trivandrum | 2021 | പൊന്മുടി

Ethical Hacking