Poovar

Poovar is a small coastal village in the Trivandrum district of Kerala state, South India. This village is almost at the southern tip of Trivandrumand there is only one last village Pozhiyoor which mark the end of kerala. This village has a beautiful beach which attracts tourists. There are also some good tourist resorts.

Contents

  [hide
www.poovarislandresorts.com/

State Government Offices[edit]

  • Poovar, Sub Registrar's Office

Geography[edit]

Poovar lies very close to Vizhinjam, a natural harbor. Poovar has an estuary which connects with the sea during high tides. The 56 km Neyyar River passes through Neyyattinkara taluk into the Arabian Sea near Poovar. [1] Its natural beauty enables it to be a quiet tourist spot.

History[edit]

പോക്കു മൂസാ പുരം എന്ന പൂവാർ
നാട്ടുപ്പെരുമ
....... * .............. * .........
ഓരോ പൂവാർ കാർക്കും ഓർമ്മകൾ പങ്കിടാൻ ഒത്തിരി ഒത്തിരി കഥകളുണ്ട്. ആ കഥാ ഖനിയിൽ നിന്നു് കഥകൾ കണ്ടെടുത്ത് അക്ഷരപ്പലകയിൽ നിരത്തിയാൽ അഭിമാനിക്കാൻ നല്ല വകയുമുണ്ട്. ഉള്ളിലെ നൊമ്പരങ്ങൾ അകറ്റാൻ ഈ അക്ഷരങ്ങൾ ഇത്തിരി കുളിർ മഴയായെങ്കിൽ ആശ്വാസം .
"അത്ത് ഖാദറേ....... ചുട്ട കോഴിയും ഒറട്ടിയും എടുക്ക ട്ടാ....."
കാരണോന്മാരുടെ അദൃശ്യമായ ഈ വിളി നാടുവിട്ട് അകന്നു നില്ക്കുന്ന ഏത് പൂവാർ കാരനേയും കാന്തശക്തി പോലെ കടൽ തീരത്തെ ഗ്രാമത്തിലേക്ക് അടുപ്പിക്കും ഗ്രാമത്തെ സ്നേഹിക്കുന്ന മനസ്സുകൾ നിറവോടെ പ്രാർത്ഥിക്കും ...: "പരമകാരുണ്യവാനായ തമ്പുരാനേ...... നഷ്ടമായ നന്മകൾ തിരികെ വന്നെങ്കിൽ ."
സ്നേഹവും, ഒത്തൊരുമയും എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്ക് പോയി മറഞ്ഞ ഈ വർത്തമാനകാലത്ത് പ്രതാപവും, കുടുംബ മഹിമയുമെല്ലാം ഒരു കടങ്കഥ മാത്രമായി മാറി. ഗ്രാമം മൗനമായി കരയുകയാണ്: അകന്നുപോയ കുടുംബ ബന്ധങ്ങളെക്കുറിച്ചോർത്ത്, മുറിവേറ്റ മനസ്സുകളെക്കുറിച്ചോർത്ത്.പുവാർ ഇന്ന് പുത്തൻ പണക്കാരുടെ ഗ്രാമമായി മാറിയിരിക്കുന്നു. പരിഷ്ക്കാരങ്ങളുടെ നിറക്കാഴ്ചയിൽ പ്രതാപവും, നാട്ടു പെരുമയും സ്നേഹങ്ങളും നഷ്ടമായ ഗ്രാമം.ഓരോ പു വാർകാരും സ്വയം മറന്ന് നടക്കുകയാണ്.പരസ്പരം സ്നേഹവാക്കുകൾ ഉരിയാടാനോ, കണ്ടാൽ ഒന്ന് പുഞ്ചിരിക്കാനേ കഴിയാതെ ഒതുങ്ങിക്കഴിയുന്നവർ. സ്വയം മറന്നുള്ള ഈ സഞ്ചാരം എങ്ങോട്ടാണ്?
പു വാറിന്റെ ചരിത്രപ്പെരുമയിലേക്ക് പിന്തിരിഞ്ഞു നോക്കിയാൽ തെക്കൻ തിരുവിതാംകൂറിന്റെ ഓരോ കാട്ടു പ്രദേശത്തും മാർത്താണ്ഡവർമ്മയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും.എട്ടു വീട്ടിൽ പിള്ളമാരുടെയും, മാടമ്പിമാരുടെയും ആക്രമണത്തിൽ നിന്നു് രക്ഷപ്പെട്ട് കള്ളിയങ്കാട്, പത്മനാഭപുരം വഴി രക്ഷതേടി ഓടിയെത്തിയ യുവരാജാവായ മാർത്താണ്ഡവർമ്മ ഒടുവിൽ പൂവാറെത്തി.അക്കാലത്ത് പൂവാർ 'പോക്കു മൂസാ പുരം ' എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.മറ്റു പല പ്രദേശങ്ങളെയും പോലെ പോക്കു മൂസാ പുരവും കാടുപിടിച്ച നിലയിലായിരുന്നു. കിലോമീറ്ററുകൾക്കുള്ളിൽ ഒരു വീട്.
മാടമ്പിമാരിൽ നിന്നും രക്ഷതേടി മാർത്താണ്ഡവർമ്മ അടുത്തു കണ്ട ഒരു വീട്ടിലേക്ക് ഓടിക്കയറി.അത് ആ പ്രദേശത്തെ പ്രസിദ്ധമായ കല്ലറയ്ക്കൽ വീടെന്ന മുസ്ലിം ഭവനമായിരുന്നു. നിലവും നാലുകെട്ടുമുള്ള ആ വീടിന്റെ മുറ്റത്തു നിന്ന സ്ത്രീയോട് മാർത്താണ്ഡവർമ്മ കാര്യങ്ങൾ പറഞ്ഞു. അവർ യുവരാജാവിനെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.അകം മുറിക്കുള്ളിൽ പ്രസവിച്ചു കിടന്ന സ്ത്രീയുടെ മഞ്ഞൽ പുരണ്ട വസ്ത്രങ്ങൾക്കിടയിൽ അദ്ദേഹത്തെ ഒളിപ്പിച്ചു. പിന്നാലെ ഓടിയെത്തിയ മാടമ്പിമാർ കല്ലറയ്ക്കൽ വീട് ഒരു മുസ്ലിം ഭവനമാണെന്ന് മനസ്സിലാക്കുകയും അയിത്തം കല്പിച്ച് ഒഴിഞ്ഞു പോവുകയും ചെയ്തു.
മാടമ്പിമാരിൽ നിന്നും രക്ഷ നേടിയ മാർത്താണ്ഡവർമ്മ രാജാവായപ്പോൾ തന്റെ ജീവൻ രക്ഷിച്ച കല്ലറയ്ക്കൽ തറവാടിനെ നന്ദിയോടെ ഓർത്തു. ഈ കുടുംബത്തിന് നിരവധി സഹായങ്ങൾ നല്കി. അഞ്ചേ കാലും കോപ്പും അനുവദിച്ചു.ഈ സഹായങ്ങൾ മറ്റു പു വാർകാർക്കും ലഭിച്ചുവെന്നാണ് കാരണോന്മാർ പറയുന്നത്.
പോക്കു മൂസാ പുരം പൂവാറായതിന് പിന്നിലും ഒരു കഥയുണ്ട്.ഒരു ദിവസം പുവാറെത്തിയ യുവരാജാവ് മുഖം കഴുകാനായി പുഴയിലേക്ക് നോക്കിയപ്പോൾ പുഴ നിറയെ പൂക്കൾ ഒഴുകി നടക്കുന്നു. അന്ന് ആ പ്രദേശത്ത് ധാരാളം കണ്ടിരുന്ന "കോവളം " എന്ന ചെടിയുടേതായിരുന്നു ആ പൂവ്. പുഴ നിറയെ പൂക്കളെ കണ്ട രാജാവ് അദ്ഭുതവും സന്തോഷവും ഇടകലർന്ന മനസ്സോടെ ചോദിച്ചു: "ഇതെന്താ പൂ ആ റോ?"
അങ്ങനെയാണ് പോക്കു മൂസാ പുരം പൂവാറായി മാറിയത്.
- ബഷീർ മണക്കാട് .Poovar was a trading center of timber, sandalwood, ivory and spices. Poovar has been one of the ancient Muslim settlements along the western coast of India.The Central Mosque here is believed to been built by Malik ibn Dinar and his missionary team, more than 1,400 years ago.

Transportation[edit]

Nearest Airport : Trivandrum International Airport - 30 km, Nearest Railway Station : Trivandrum Central -30 km, Nemom - 20 km, Neyyattinkara - 10 km Nearest Harbor : Vizhinjam - 14 km

History Of Poovar

Though Marthanda Varma Maharaja was proclaimed the successor of the King, the two sons of the late King ( Ettuveetil Pillamar) with the help of Madampis tried to usurp power. The Maharaja had to flee from his land as he had life threat from the Thampis and in the process landed up in Poovar. It was Moosa marikar, a rich and aristocratic businessman in Poovar, who gave asylum to the Maharaja. The business magnet of Poovar, Moosa Marikkar, also patronaged the Maharaja for his regaining power of his lost kingdom.

Among the fascinations the Raja experienced at Poovar during his shelter there was the site of red flowers, chipped out from the Kovala trees standing along the Neyyar riverbanks, floating in the river as a red carpet on water. The legned is that the stream was named as "POOVAR" as the Raja described the river as "POO-AAR" ( meaning a stream of flowers). The beauty and greenery of the picturesque and unparallel silence of Poovar captured the mind of the Maharaja

References[edit]

  1. ^ India9.com, Retrieved on July 1, 2008

Comments

Popular posts from this blog

Ethical Hacking

Ponmudi | Trivandrum | 2021 | പൊന്മുടി

Black Hole Mystery Has Finally Been Solved!